പൗരാവകാശ രേഖ

പൗരന്മാർക്ക് ഒരു സർക്കാർ സ്ഥാപനത്തിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ, അവ ലഭിക്കുന്നതിനുള്ള നടപടിക്രമം, ആവശ്യമായ രേഖകൾ, സേവനം ലഭിക്കേണ്ട സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ തുടങ്ങിയ വിവരങ്ങൾ വ്യക്തമായി അറിയിക്കുന്ന ഔദ്യോഗിക രേഖയാണ് “പൗരാവകാശരേഖ” (Citizen Charter).