പുതിയ ടെണ്ടറുകൾ

2026-27 വാർഷിക പദ്ധതിയിൽ അസിസ്റ്റന്‍റ് എഞ്ചിനീയർ, വി.ഇ.ഒ എന്നിവർ നിർവ്വഹണം നടത്തുന്ന പദ്ധതികളുടെ ഇ-ദർഘാസ്/ക്വട്ടേഷൻ (WINDOW NO. G282515/2026, G282957/2026)  http://tender.lsgkerala.gov.in എന്ന വെബ്സൈറ്റിലും പഞ്ചായത്ത് ഓഫീസ് നോട്ടീസ് ബോര്‍ഡിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.